ഓപ്പറേഷന്‍ തൂഫാന്‍ 2.0 യുടെ ഭാഗമായി 2026 സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് മണലൂർ ഗ്രാമപഞ്ചായത്തില്‍ പതാക ഉയര്‍ത്തലും, വൊളണ്ടിയര്മാര്‍ക്കുള്ള ബാഡ്ജ് വിതരണവും നടത്തി.
ആർദ്രകേരളം പുരസ്ക്കാരം

സംസ്ഥാന സർക്കാരിന്‍റെ ആരോഗ്യ- ശുചിത്വ മേഖലയിലെ മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള ആർദ്ര കേരളം പുരസ്ക്കാരം തൃശ്ശൂർ ജില്ലയില്‍ മണലൂർ ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.