ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്.ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്:

ജനസൗഹൃദവും, സുതാര്യവുമായ  രീതിയില്‍ പ്രാദേശിക വിഭവങ്ങളെ കൂട്ടി യോജിപ്പിച്ച് ഗുണമേന്മയേറിയ വികസനവും, സേവനങ്ങളും ഉറപ്പ് വരുത്തുന്ന പഞ്ചായത്തായി നിലകൊള്ളുക

           

ദൗത്യം:

     ഗുണമേന്മ സംവിധാനം ഉറപ്പ് വരുത്തി ഐ.എസ്.ഒ സാക്ഷ്യപത്രം കരസ്ഥമാക്കി ഈ സാമ്പത്തിക വര്‍ഷം തന്നെ മാതൃകാ പഞ്ചായത്ത് ആക്കുന്നതിനും സംസ്ഥാന തലത്തില്‍ എല്ലാ മേഖലകളിലും മികച്ച പഞ്ചായത്ത് ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.